സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

കണ്ണൂർ: കതിരൂരിൽ നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു.

കതിരൂർ വെസ്റ്റ് പാട്യം സ്വദേശി അൻസിൽ- ഫാത്തിമ ദമ്പതികളുടെ മകൻ മർവാൻ (3) ആണ് മരിച്ചത്.

അടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. തേപ്പ് കഴിഞ്ഞ സെപ്റ്റിക് ടാങ്കിൽ വെള്ളം നിറച്ചുവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts