മള്‍ട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റിന് 2% സെസ്; ഭേദഗതി ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം

ബെംഗളൂരു: മള്‍ട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റ് നിരക്കില്‍ 2% സെസ് ചുമത്തുന്ന് ഭേദഗതി ബില്ലിന്റെ കരടിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.

അസംഘടിത സൊഴിലാളികളുടെ സാമൂഹിക സുരക്ഷ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനാണ് സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് 2120 കോടി രൂപയാണ് സമാഹരിക്കേണ്ടത്.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ഇതിന് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ലിറ്ററിന് 1 രൂപ വീതം സെസ് ഉയര്‍ത്താനുളള നിര്‍ദേശവും തൊഴില്‍ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്.

നിര്‍മാണ, മോട്ടര്‍ വാഹന മേഖലയിലെ 60 ലക്ഷം പേര്‍ ഉള്‍പ്പടെ 1.89 കോടി തൊഴിലാളികളാണ് കര്‍ണാടകയില്‍ അസംഘടിത മോഖലയില്‍ പ്രവര്‍ത്തിക്കുന്നത്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts