വന്ദേഭാരത് ബയ്യപ്പനഹളളിയില്‍ നിന്ന്; ഈ സ്റ്റോപ്പുകള്‍ റദ്ദാക്കി; വിശദാംശങ്ങൾ

ബെംഗളൂരു: കന്റോണ്‍മെന്റ് റെയില്‍വേ ടെര്‍മിനല്‍ നവീകരണത്തിന്റെ ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നുളള കോയമ്പത്തൂര്‍, മധുര, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ 12ന് ബയ്യപ്പനഹളളി എസ്എംവിടി ടെര്‍മിനലില്‍ നിന്ന് പുറപ്പെടും.

കന്റോണ്‍മെന്റ്, കെആര്‍ പുരം എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ റദ്ദാക്കി.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ബെംഗളൂരു കന്റോണ്‍മെന്റ – മധുര വന്ദേഭാരത് (20672) ബെംഗളൂരു കന്റോണ്‍മെന്റ് – കോയമ്പത്തൂര്‍ വന്ദേഭാരത് (20641) ട്രെയിനുകള്‍ ഉച്ചകഴിഞ്ഞ് 2.20ന് എസ്എംവിടിയില്‍ നിന്ന് പുറപ്പെടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts