രാഷ്‌ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന്‍ നടത്തുന്നത് ഒഴിവാക്കണമെന്നു രാം നാഥ് കൊവിന്ദ് :ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന്‍ രാഷ്‌ട്രപതി..!

ന്യൂഡല്‍ഹി : മതേതര മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രാഷ്‌ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്നു നടത്തുന്നത് ഉപേക്ഷിക്കണമെന്നു രാഷ്‌ട്രപതി …ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആചാരങ്ങള്‍ നടത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെണ്ണ്‍ അദ്ദേഹം വ്യക്തമാക്കി …നേരത്തെ ആര്‍ എസ് എസ് ആസ്ഥാനത് ഇഫ്താര്‍ വിരുന്നു സംഘടിപ്പിക്കണമെന്ന രാഷ്ട്രീയ മുസ്ല്ലീം മഞ്ചിന്റെ ആവശ്യം നേതൃത്വം തള്ളിയിരുന്നു ….
 
ആര്‍ എസ് എസിന്റെ പോഷക സംഘടന ആണ് രാഷ്ട്രീയ മുസ്ലീം മഞ്ച് ..കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര മുസ്ലീം മഞ്ച് കണ്‍ വീനര്‍ മുഹമ്മദ്‌ ഫാറൂക്ക് ഷെയ്ക്ക് വിരുന്നിനു അനുമതി തേടിക്കൊണ്ട് മഹാനഗര്‍ സംഘ ചാലക് രാജേഷ്‌ ലോയക്ക് അപേക്ഷ നല്‍കിയത് …അനുമതി ലഭ്യമായാല്‍ സ്മൃതി നഗറില്‍ വെച്ച് പരിപാടി നടത്താന്‍ ആയിരുന്നു പദ്ധതി ..എന്നാല്‍ അപേക്ഷ തള്ളുകയാണ് ഉണ്ടായത് …മൂന്നാം വര്‍ഷ പരിശീലന ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി വിരുന്നു ഉപേക്ഷിച്ചത് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts