ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ ഫി​ൻ​ല​ൻഡി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​ന്… നാ​​​ലാം സീ​​​സ​​​ണി​​​ലേ​​​ക്കു ടീ​​​മി​​​നെ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

കൊ​​​ച്ചി: കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​ര​​​ങ്ങ​​​ളാ​​​യ കെ.​ ​​പ്ര​​​ശാ​​​ന്ത്, ലോ​​​കെ​​​ൻ മി​​​റ്റോ​​​യ് എ​​ന്നി​​​വ​​രെ വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​ന​​ത്തി​​നു ഫി​​​ൻ​​​ല​​​ഡി​​​ലെ മു​​​ൻ​​​നി​​​ര ക്ല​​​ബാ​​​യ സി​​​യ​​​നാ ജു​​​വാ​​​ൻ ജാ​​​ൽ​​​ക്കാ​​പ​​​ല്ലൊ​​​കൊ​​​റോ (എ​​​സ്ജെ​​​കെ) യി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. ജൂ​​​ലൈ ഒ​​​ന്നു വ​​​രെ മി​​​ക​​​ച്ച കോ​​​ച്ചു​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ ഇ​​​വ​​​ർ പ​​​രി​​​ശീ​​​ല​​​നം നേ​​​ടും. നാ​​​ലാം സീ​​​സ​​​ണി​​​ലേ​​​ക്കു ടീ​​​മി​​​നെ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

ഇരുപതുകാ​​​ര​​​നാ​​​യ പ്ര​​​ശാ​​​ന്ത് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ വേ​​​ഗം കൂ​​​ടി​​​യ വിം​​​ഗ് ക​​​ളി​​​ക്കാ​​​ര​​​നാ​​​ണ്. ഏ​​​തു പൊ​​​സി​​​ഷ​​​നി​​​ലും ക​​​ളി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വും ഇ​​ദ്ദേ​​ഹ​​ത്തി​​നു​​ണ്ടെ​​ന്നു മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. അ​​​ണ്ട​​​ർ-19 ദേ​​​ശീ​​​യ ടീ​​​മി​​​ലേ​​​ക്കും നേ​​​ര​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. മ​​​ണി​​​പ്പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ലോ​​​കെ​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു വേ​​​ണ്ടി ബൂ​​​ട്ട​​​ണി​​​ഞ്ഞ​​​തു ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലാ​​​ണ്. 21കാ​​​ര​​​നാ​​​യ ലോ​​​കെ​​​ൻ, റോ​​​യ​​​ൽ വാ​​​ഹി​​​ങ്ദോ ക്ല​​​ബി​​​ലാ​​ണു ക​​​ളി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us