ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ ഞായറാഴ്ച മുതൽ വർധന

ബെംഗളൂരു : കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിനോട് ചേർന്നുള്ള ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ ഞായറാഴ്ച മുതൽ വർധനയുണ്ടാകും.

ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസ്, പാർക്കിങ് ഫീസ് എന്നിവയാണ് കൂട്ടിയത്

ഇനി മുതൽ മുതിർന്നവർക്ക് (ആറ് വയസ്സിൽ കൂടുതലുമുള്ളവർക്ക്) പ്രവേശന ഫീസ് 100 രൂപയും മൂന്ന് മുതൽ ആറു വയസ്സുള്ള കുട്ടികൾക്ക് 50 രൂപയും ക്യാമറ ചാർജ് 100 രൂപയുമാണ്.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

സ്കൂളിൽനിന്നുള്ള വിനോദയാത്രയായി എത്തുന്ന സംഘങ്ങളിലെ ഒരു കുട്ടിക്ക് അഞ്ച് രൂപയാണ് പ്രവേശന ഫീസ്.

ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയാണ് പാർക്കിങ്ങ് ഫീസ്, മുച്ചക്ര വാഹനങ്ങൾക്ക് 50 രൂപ, കാർ, മിനി ബസുകൾ എന്നിവയ്ക്ക് 100 രൂപയാണ് പാർക്കിങ്ങ് ഫീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts