ബെംഗളൂരു – ബെളഗാവി വന്ദേഭാരത് എക്സ്‌പ്രസിന് അനുമതി

ബെംഗളൂരു : ബെംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്‌പ്രസ് ബെളഗാവിയിലേക്ക് നീട്ടാൻ തീരുമാനമായി.

കേന്ദ്രന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. സോമണ്ണ, എംപിമാരായ ജഗദീഷ് ഷെട്ടാർ, ഈരണ്ണ കഡദി എന്നിവരുടെ അഭ്യർഥനയെത്തുർന്നാണ് വന്ദേഭാരത് ബെളഗാവിയിലേക്ക് നീട്ടുന്നത്.

ബെളഗാവിയിൽനിന്ന് രാവിലെ പുറപ്പെടുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തീയതി നിശ്ചയിച്ചിട്ടില്ല.

  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബെളഗാവിയിലേക്ക് വന്ദേഭാരത് വരുന്നത് പ്രാദേശിക സാമ്പത്തികവളർച്ചയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
[masterslider id="10"]

Related posts

Click Here to Follow Us