ആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ബെംഗളൂരു:  റോഡ് വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ആനന്ദ റാവു സർക്കിൾ മുതൽ മേൽപാലത്തിലെ ടൗൺ റാമ്പ് വരെയും ഓൾഡ് ജെ ഡി എസ് ഓഫീസ് മുതൽ സി രംഗനാഥ സർക്കിൾ ലൂപ്പ് റോഡ് വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us