വ്യാജ ചിത്രം; പ്രകാശ് രാജിന്റെ പരാതിയില്‍ നിര്‍മാതാവിന് എതിരെ കേസ്

ബെംഗളൂരു: പ്രയാഗ്രാജിലെ മഹാകുമ്പമേളയില്‍ താന്‍ സ്‌നാനം ചെയ്യുന്ന തരത്തിലുളള വ്യാജ ചിത്രം പ്രചരിക്കുന്നുണ്ടെന്ന് നടന്‍ പ്രകാശ് രാജിന്റെ പരാതിയില്‍ കന്നഡ സിനിമ നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗിക്കെതിരെ മൈസൂരു ലക്ഷ്മിപ്പുര പോലീസ് കേസെടുത്തു.

നിര്‍മിത ബുദ്ധി (എ.ഐ.) ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണ് ഇതെന്ന് പ്രകാശ് രാജ് ആരോപിച്ചിരുന്നു. ഗംഗാനദിയാല്‍ പ്രകാശ് രാജ് സ്‌നാനം ചെയ്യുന്ന തരത്തിലുളള ചിത്രത്തിനൊപ്പം ‘എല്ലാ പാപങ്ങളും ഇതോടെ തീരും’എന്ന് കുറിച്ചാണ് പ്രശാന്ത് സമ്പര്‍ഗി സമൂഹമാധ്യമങ്ങളിലൂടെ ചിതിരം പ്രചരിപ്പിച്ചത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us