ആൺസുഹൃത്ത് പീഡിപ്പിച്ച് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുന്നതായി പരാതി

ബെംഗളൂരു : ആൺസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുന്നതായി പരാതി.

നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന 26-കാരി നൽകിയ പരാതിയിൽ ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തു.

2019-ൽ ക്രെഡിറ്റ് കാർഡ് കമ്പനിയിൽ ജോലിചെയ്യുമ്പോഴാണ് ആൺസുഹൃത്തിനെ പരിചയപ്പെടുന്നതെന്ന് യുവതി പരാതിയിൽ പറഞ്ഞു.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

പിന്നീട് കുടുംബത്തിലെ ആഘോഷ പരിപാടിക്ക് ക്ഷണിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

വീഡിയോ ചിത്രീകരിച്ചശേഷം ഭീഷണിപ്പെടുത്തിവരുകയാണെന്നും പരാതിയിൽ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts