വിധാന സൗധയിലെ പൂന്തോട്ടത്തിൽ നിന്ന് ബിയർ കുപ്പി കണ്ടെത്തി

ബെംഗളൂരു: സർക്കാർ ഓഫീസ് പരിസരത്ത് മദ്യവും പുകയിലയും കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ വിധാന സൗധയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പൂന്തോട്ടത്തിൽ ബിയർ കുപ്പികൾ കണ്ടെത്തി .

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

പോലീസിൻ്റെ കണ്ണുവെട്ടിച്ച് ബിയർ കുപ്പി അകത്തു കൊണ്ടുവന്നിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് കുടിച്ച ശേഷം കുപ്പി തോട്ടത്തിൽ വലിച്ചെറിഞ്ഞതാകാമെന്നുമാണ് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts