കനത്ത മഴ; നഗരത്തിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും ഇന്ന് അവധി

ബെംഗളൂരു: ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ബെംഗളൂരു നഗരത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്തു. അതിനാൽ നഗരത്തിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും ഇന്ന് (ഓഗസ്റ്റ് 21, തിങ്കൾ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

ആർക്കൊക്കെയാണ് അവധി ബാധകം ?
അങ്കണവാടി, എൽകെജി, യുകെജി, സർക്കാർ, സ്വകാര്യ പ്രൈമറി, ഹൈസ്കൂൾ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ നഗരത്തിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി കളക്ടർ ജഗദീഷ് ഉത്തരവിറക്കി. കനത്ത മഴയ്ക്കുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍
  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us