ലാൽബാഗ് പുഷ്പമേളയിൽ ഒറ്റദിവസം ലഭിച്ചത് റെക്കോർഡ് വരുമാനം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയിൽ ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ. 2.1 ലക്ഷം സന്ദർശകരാണ് വ്യാഴാഴ്ച മാത്രം പുഷ്പമേള സന്ദർശിച്ചത്.

ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുഷ്പമേള ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ കെങ്കൽ ഹനുമന്തയ്യയായിരുന്നു മേളയുടെ ആകർഷണം.

അതേസമയം ഒറ്റദിവസം ലഭിക്കുന്ന എക്കാലത്തെയും റെക്കോർഡ് വരുമാനമാണിതെന്ന് വകുപ്പ് അറിയിച്ചു.ഡോ. ബി.ആർ. അംബേദ്കറുടെ പുഷ്പപ്രതിമയാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം.

  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഏകദേശം 2.45 ലക്ഷം ആളുകൾ സ്വാതന്ത്ര്യദിനത്തിൽ പുഷ്പമേള സന്ദർശിച്ചിരുന്നു. വരുമാനം 81.5 ലക്ഷം രൂപയായിരുന്നു. 11 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേള ഓഗസ്റ്റ് 19-ന് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us