റിസർവേഷൻ പുനരാരംഭിച്ചു; ബെംഗളൂരു – എറണാകുളം വന്ദേഭാരതിന് ഉടൻ ടിക്കറ്റെടുക്കാം

vandhe

ബെംഗളൂരു: നാളെ കന്‍ോണ്‍മെന്റില്‍ നിന്നും സര്‍വീസ് തുടങ്ങി എറണാകുളം ജംഗഷന്‍ വരെയുമുളള വന്ദേഭാരത് സ്‌പെഷ്യല്‍ എക്‌സ്പ്രസിന്റെ (06002) ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറുകള്‍ക്കുളളില്‍ നിര്‍ത്തിവെച്ചിരുന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

അതേസമയം എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുളള വന്ദേഭാരത് സര്‍വീസ് ഇന്ന് പുറപ്പെടും

ബെംഗളൂരുവില്‍ നിന്നും എറണാകുളം വരെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് നിരക്ക്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts