രണ്ടര വർഷത്തിന് ശേഷം പീനിയ മേൽപാലത്തിൽ ഭാരവാഹനങ്ങൾ ഇന്ന് മുതൽ

ബംഗളുരു : പീനിയ മേൽപാലത്തിലൂടെ ഇന്ന് മുതൽ ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിപ്പ് നൽകി.

വേഗപരിധി 40 കിലോമീറ്ററാണ്.  രണ്ടര വർഷത്തിന് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts