ബ്യന്ദാവന്‍ ഗാര്‍ഡന്‍ ഇനി ഫാന്റസി പാര്‍ക്കായി വികസിപ്പിക്കും

ബെംഗളൂരു :  ബ്യന്ദാവന്‍ ഗാര്‍ഡന്‍ 2,663 കോടി രൂപ ചെലവിട്ട് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ഫാന്റസി പാര്‍ക്കായി വികസിപ്പിക്കും .

മൈസൂരുവില്‍ നിന്ന് കിലോമീറ്റര്‍ അകലെ കാവേരി നദിയിലെ കെ.ആര്‍.എസ്. അണക്കെട്ടിന്റെ ഭാഗമായി 198 ഏക്കറിലാണ് ബ്യന്ദാവന്‍ ഗാര്‍ഡനുളളത്.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

കൂടുതല്‍ ജല വിനോദങ്ങള്‍ , ബോട്ടിങ്, കാവേരിക്കരയിലെ നടപ്പാത , ആംഫി തിയോറ്റര്‍ , ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ , ലേസര്‍ ഫൗണ്ടന്‍ ദീപാലങ്കാരങ്ങള്‍ , ഹെലിപ്പാഡ്, പാര്‍ക്കിങ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും നവീകരണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts