പീനിയ മേൽപ്പാലത്തിൽ ഭാരവണ്ടികൾക്ക് പ്രവേശനം ഈ മാസം മുതൽ

ബംഗളുരു : പീനിയ മേൽപ്പാലത്തിൽ ഭാരവാഹനങ്ങൾക്ക് ഈ മാസം അവസാനം പ്രവേശനം അനുവദിച്ചേക്കും.

പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് 2021 ഡിസംബറിലാണ് ഭാരവാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചത്.

4.2 കിലോമീറ്റർ ദൂരം വരുന്ന പാലത്തിന്റെ സ്പാനുകൾ കഴിഞ്ഞ വർഷം ബലപെടുത്തിയെങ്കിലും ഭാരവാഹനങ്ങൾക്കുള്ള നിരോധനം തുടർന്നു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

ഈ വർഷം ജനുവരിയിൽ ഭാരപരിശോധന പൂർത്തിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
[masterslider id="10"]

Related posts