ഈസ്റ്റർ അവധി യാത്ര : സ്വകാര്യ ബസുകളുടെ കഴുത്തറപ്പ് തുടങ്ങി ; 4,000 കടന്ന് നിരക്ക്

ബെംഗളൂരു : ഈസ്റ്റർ അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.

മാർച്ച് 27-ന് ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള ചില സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് 4,000-ത്തിന് മുകളിലാണ്.

എ.സി. സ്ലീപ്പർ ബസുകൾക്കാണ് ഇത്രയും നിരക്ക് ഈടാക്കുന്നത്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

അവധി ദിവസം അടുക്കുമ്പോഴത്തേക്ക് സ്വകാര്യ ബസുകളിൽ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

അതേസമയം, ചില കമ്പനികളുടെ നോൺ എ.സി. സ്ലീപ്പർ ബസുകളിൽ നിരക്ക് 1200 രൂപയേ ഉള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts