ബെംഗളൂരു: ബെംഗളൂരു സ്ഫോടന പരമ്പരക്കേസ് പ്രതിക്കു കോടതിക്കുള്ളിൽ പ്രമേഹഗുളിക കൈമാറാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ആർആർ നഗർ നിവാസി ശരത്കുമാർ (24), സഞ്ജയ് (25) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന 29–ാം പ്രതി അബ്ദുൽ ഖാദറിനെ കഴിഞ്ഞദിവസം എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴാണു സന്ദർശകർ എന്ന വ്യാജേനയെത്തിയ ശരതും സഞ്ജയും ഗുളിക കൈമാറാൻ ശ്രമിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബെംഗളൂരുവിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ഫീസ് വർധിപ്പിച്ചു
ബെംഗളൂരു : ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള... -
ബെംഗളൂരുവിലേക്ക് ബസ് കിട്ടാത്തതിന്റെ ദേഷ്യം തീർത്തത് നിരവധി വാഹനങ്ങൾക്ക് കല്ലെറിഞ്ഞ്; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നവംബർ 19 ന് പുലർച്ചെ ലിംഗസുഗൂർ താലൂക്കിലെ ഗോലാപള്ളി ഗ്രാമത്തില്‍... -
ആർവി റോഡ് – ബൊമ്മസാന്ദ്ര മെട്രോ ഇനിയും വൈകും
ബെംഗളൂരു: ഡ്രൈവറില്ലാ ട്രെയിനുകൾ വൈകുന്നതോടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി...