ബെംഗളൂരു: ബെംഗളൂരു സ്ഫോടന പരമ്പരക്കേസ് പ്രതിക്കു കോടതിക്കുള്ളിൽ പ്രമേഹഗുളിക കൈമാറാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ആർആർ നഗർ നിവാസി ശരത്കുമാർ (24), സഞ്ജയ് (25) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന 29–ാം പ്രതി അബ്ദുൽ ഖാദറിനെ കഴിഞ്ഞദിവസം എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴാണു സന്ദർശകർ എന്ന വ്യാജേനയെത്തിയ ശരതും സഞ്ജയും ഗുളിക കൈമാറാൻ ശ്രമിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
ബെംഗളൂരു: ‘ലഹരിമുക്ത ഇന്ത്യ’ (ഡ്രഗ് ഫ്രീ ഇന്ത്യ) ക്യാമ്പയിന്റെ ഭാഗമായി ഞായറാഴ്ച... -
ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
ബെംഗളൂരു: നഗരത്തെ നടുക്കിയ കെ.ആർ പുരം ട്രിപ്പിൾ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ... -
ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ശനിയാഴ്ചകളിലെ പ്രവർത്തന സമയം ഏകീകരിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ...
