മൈസൂരു ദസറ:കൊട്ടാര നഗരികാണാൻ അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ സന്ദർശകരുടെ പ്രവാഹം

മൈസൂരു: മൈസൂരു ദസറ കാഴ്ചകൾ കാണാൻ സന്ദർശകരുടെ പ്രവാഹം. നവരാത്രിയോട് അനുബന്ധിച്ചുള്ള തുടർച്ചയായ അവധി ലഭിച്ചതോടെ കുടുംബസമേതം കൊട്ടാര നഗരത്തിലേക്ക് എത്തുന്നവരുടെ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.

ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേയിൽ പലയിടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.  കൊട്ടാരം , മൃഗശാല , ചാമുണ്ഡി ഹിൽസ്, കെ ആർ എസ് അണകെട്ട്, ശ്രീരംഗപട്ടണ , രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവ സന്ദർശിക്കാനാണ് കൂടുതൽ പേരും എത്തുന്നത്.

  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു

അയൽസംസ്ഥാനങ്ങളിൽ നിന്നും മൈസൂരുവിലേക്കുള്ള ടാക്സി വാഹനങ്ങൾക്ക് 24 വരെ നികുതി ഇളവ് പ്രഖ്യാപിച്ചതോടെ കേരള തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് പേരാണ് എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us