ബിഗ് ബോസ് പ്രമോ വീഡിയോ ; മാരാർ പുറത്തേക്കോ?? ഇന്നറിയാം…

ബിഗ് ബോസ് ഷോയിൽ നിന്നും അഖിൽ മാരാർ പുറത്തേക്കോ??കഴിഞ്ഞ ദിവസങ്ങളിൽ ശോഭയോട് പറഞ്ഞ വാക്കുകൾ തീർത്തും മോശം, മാരാർക്കെതിരെ നടപടി കടുപ്പിച്ച് മോഹൻലാൽ.

ഇരുവരെയും കൺസഷൻ റൂമിലേക്ക് വിളിച്ച് മോഹൻലാൽ സംസാരിക്കുന്നതാണ് പ്രമോ വീഡിയോയിൽ ഉള്ളത്.

താൻ വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരാൾ ആണ് എന്നാണ് മോഹൻ ലാലിനോട് അഖിൽ മാരാർ പറഞ്ഞത്. എന്നാൽ ഇതുപോലുള്ള ഒരു ഷോയിൽ അതു പോലെ തോന്നിയ രീതിയിൽ സംസാരിക്കാൻ കഴിയില്ല എന്ന് മോഹൻ ലാലും കടുപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

എന്തായാലും മാരാർ ബിഗ് ബോസ് ഹൗസിൽ തുടരുമോ ഇല്ലയോ എന്ന് ഇന്ന് ലാലേട്ടൻ എത്തുന്നതോടെ അറിയാം….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts