ഒക്കലിപുരം സിഗ്നൽ രഹിത ഇടനാഴി; മൂന്നാം അടിപ്പാത നിർമാണം ആരംഭിച്ചു

ബെംഗളൂരു: ഒക്കലിപുരം സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായ മൂന്നാമത്തെ അടിപാതയുടെ നിർമാണം ആരംഭിച്ചു. കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈയിലേക്കുള്ള പ്രധാന പാതയുടെ താഴെയാണ് പുതിയ അടിപാത നിർമിക്കുന്നത്. ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപെടുത്തിയാണ് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

റയിൽവെയുടെ സിഗ്നലിങ് കേബിളുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കുന്നത് കഴിഞ്ഞ മാസം പൂർത്തിയായിരുന്നത്. നിർമാണം പൂർത്തിയായ 2 അടിപാതകൾ കഴിഞ്ഞ വർഷം തുറന്നിരുന്നു. മജിസ്റ്റിക് ഭാഗത്ത് നിന്ന് രാജാജി നഗർ ഭാഗത്തേക്കുള്ള ഗതാഗത കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാത നിർമിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts