ഏപ്രിൽ 1 മുതൽ നികുതിയ്ക്കും പുതിയ ഘടന

ഡൽഹി: രാജ്യത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതിയ നികുതി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഇതനുസരിച്ച് നികുതി നിരക്കുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. 2023ലെ ബജറ്റിൽ അവതരിപ്പിച്ച സുപ്രധാന പരിഷ്കാരങ്ങളാണ് ഇത്തവണ കേന്ദ്രം നടപ്പാക്കുന്നത്. അതിനാൽ, പുതിയ നിയമങ്ങളെക്കുറിച്ച് നികുതി ദായകർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതി ദായകർ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കുന്നതിനായി വെളിപ്പെടുത്തലുകളോ, നിക്ഷേപ തെളിവുകളോ, ബില്ലുകളോ ആവശ്യമില്ല. ആദായനികുതി സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts