യുവതിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ഇവരുടെ ഉടമസ്ഥതയിലുള്ള വയലിൽ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമീപ ഗ്രാമത്തിലെ ദലിത് യുവാവുമായി സുഷമ ഒരുവർഷമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കൾ കോളജ് പഠനം അവസാനിപ്പിച്ച് യുവതിയെ വീട്ടു തടങ്കലിലാക്കി. ഇതിനു ശേഷവും സുഷമ പലവട്ടം യുവാവിനെ കണ്ടതാണ് കുടുംബാംഗങ്ങളെ ക്രൂരതയ്ക്കു പ്രേരിപ്പിച്ചത്.
Related posts
-
സംസ്ഥാനത്ത് വീണ്ടും പെൺഭ്രൂണഹത്യ
ബെംഗളൂരു : മണ്ഡ്യയിൽ ഭ്രൂണഹത്യാക്കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ഭ്രൂണഹത്യ റിപ്പോർട്ട്... -
കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ബെംഗളൂരു : കലബുറഗിയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത... -
എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തുന്നു
ബെംഗളൂരു : എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തുന്നു. അടുത്ത...