സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായില്ല; ബെംഗളൂരു – മൈസൂരു 10 വാരിപാത ഉദ്ഘടാനം നാളെ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘടാനം ചെയ്യുന്ന 118 കിലോമീറ്റർ ബെംഗളൂരു – മൈസൂരു 10 വരി ദേശീയപാതയിലെ (എൻ.എച്ച്.275 ) സർവീസ് റോഡുകളുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.

6 വരി പ്രധാന പാതയ്ക്ക് ഇരുവശത്തുമായി 4 വരിയാണ് സർവീസ് റോഡുകൾ . ദേശിയ പാതയിലേക്ക് പ്രവേശിക്കുന്ന രാജരാജേശ്വരി മെഡിക്കൽ കോളേജിന് സമീപത്തെ കമ്പിപുര മുതൽ മണ്ഡ്യ നിദ്ദഘട്ട വരെ വരുന്ന 57 കിലോമീറ്ററിലെ പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമാണം ഇനിയും തീർന്നട്ടില്ല.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

2018 ൽ നിർമാണം ആരംഭിച്ച ദേശീയപാത നവീകരണം 5 വർഷങ്ങൾക്ക് ശേഷമാണ് യാഥാർഥ്യമാകുന്നത്. 8172 കോടി രൂപയാണ് ചിലവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts