പാളത്തിലെ വിള്ളൽ കാരണം നിർത്തിവച്ചിരുന്ന മെട്രോ സർവ്വീസ് പുനരാരംഭിച്ചു.

ബെംഗളൂരു :പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നു രണ്ടുദിവസം ഈ റീച്ചിൽ സർവീസ് നിർത്തിവച്ചിരുന്നു നമ്മ മെട്രോ ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ് പുനരാരംഭിച്ചു. .പാത അറ്റകുറ്റപ്പണി പൂർത്തിയായതോടു കൂടിയാണ്  സർവീസ് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts