ബെംഗളൂരു :പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നു രണ്ടുദിവസം ഈ റീച്ചിൽ സർവീസ് നിർത്തിവച്ചിരുന്നു നമ്മ മെട്രോ ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ് പുനരാരംഭിച്ചു. .പാത അറ്റകുറ്റപ്പണി പൂർത്തിയായതോടു കൂടിയാണ് സർവീസ് ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മൈസൂരു : ശിവമോഗയിൽനടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കഴിഞ്ഞദിവസം രാത്രി... -
നാട്ടിലേക്ക് ഇന്നും സ്പെഷ്യൽ ട്രെയിൻ ; വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരു: അവധിക്കാല തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഒരു സ്പെഷ്യൽ... -
സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 അയ്യപ്പ ഭക്തർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു : ഹുബ്ബള്ളി സായിഗനറിലെ ശിവക്ഷേത്രത്തിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ...