ഓഗസ്റ്റ് 15 ന് കർണാടകയിൽ ഒരു കോടി പതാകകൾ ഉയരും

ബെംഗളൂരു: ഓഗസ്റ്റ് 15 ന് സംസ്ഥാനത്ത് ഒരു കോടി പതാകകൾ ഉയർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ഹർഘർ തിരംഗ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ഇത്തവണ പതാകകൾ ഉയരും. സ്വാതന്ത്ര്യം നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉയർത്താൻ 5 ലക്ഷം പതാകകൾ നിർമിച്ചു കഴിഞ്ഞു. 45 ലക്ഷം പതാകകൾ കൂടി ഓഗസ്റ്റ് ആദ്യവാരം എത്തും.

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

സ്വാതന്ത്ര്യ ദിനത്തിന്റെ രണ്ട് ദിവസം മുൻപേ പതാകകൾ ഉയർത്താൻ അനുമതി നൽകിയിട്ടുണ്ട്. എൻസിസി, യുവകേന്ദ്ര, എൻഎസ്എസ്, എക്സ് സർവീസ്മാൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആണ് പതാക വിതരണം നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us