മൈസൂരുവിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉടൻ

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരയ്യ റയിൽവേ ടെർമിനലിൽ നിന്ന് മൈസൂരുവിലേക്ക് പുതിയ ട്രെയിൻ ജൂലൈ 24 മുതൽ പ്രതിദിന സർവീസ് നടത്തും.

അൺറിസർവ്ഡ് ബയ്യപ്പനഹള്ളി – മൈസൂർ സ്പെഷ്യൽ എക്സ്പ്രസ്സ്‌ രാത്രി 11.30 ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 3.20 ന് മൈസൂരിൽ എത്തും.

  സ്വര്‍ണവിലയില്‍ ഇടിവ്

മൈസൂർ – ബയ്യപ്പനഹള്ളി എക്സ്പ്രസ്സ്‌ രാത്രി 10 മണിക്ക് മൈസൂരിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.45 ന് ബയ്യപ്പഹള്ളിയിൽ എത്തും.

ബെംഗളൂരു കൻഡോൺമെന്റ്, കെഎസ്ആർ, കെങ്കേരി, ബിഡദി, ചന്നപട്ടണ, രാമനഗര, പാണ്ഡവപുര, മാണ്ഡ്യ, മദൂർ, നാഗനഹള്ളി, ബൈദ്രഹള്ളി, ശ്രീരംഗപട്ടണം തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us