സംസ്ഥാനത്തെ മികച്ച പോലീസ്‌ സ്റ്റേഷൻ തിരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയം

ബെംഗളൂരു: സംസ്ഥാനത്തെ മികച്ച പോലീസ്‌ സ്റ്റേഷനായി ബെളഗാവിയിലേ നിപ്പണി റൂറലിനെ തിരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രലയം.

കുറ്റാന്വേഷണത്തിലെ മികവ്, അടിസ്ഥാന സൗകര്യങ്ങൾ പൊതുജനങ്ങളുമായുള്ള സമ്പർക്കം, വനിതാ ഹെല്പ് ഡെസ്ക്, ശുചിത്വം, തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ബെളഗാവി എസ്.പി. സഞ്ജീവ് പാട്ടീൽ പറഞ്ഞു.

  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

കഴിഞ്ഞ വർഷം സെപ്റ്റംബർ – ഒക്ടോബർ കാലയളവിലാണ് കേന്ദ്ര സംഘം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us