പ്രായപൂർത്തിയാകാത്ത ബാലികയെ വിവാഹംകഴിച്ചയാളുടെ പേരിൽ കേസ്

ബെംഗളൂരു : ഹുബ്ബള്ളിയിൽ 17 വയസ്സുകാരിയെ വിവാഹം കഴിച്ച 3 മക്കളുള്ളയാളുടെ പേരിൽ പോലീസ് കേസെടുത്തു.

ഹനുമന്ത ഉപ്പാരയുടെ പേരിലാണ് ഹുബ്ബള്ളി സിറ്റി പോലീസ് കേസെടുത്തത്. ഹനുമന്ത ഉപ്പാരയുടെ ആദ്യ ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ദരിദ്ര കുടുംബത്തിൽപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക് പണംനൽകി സ്വാധീനിച്ചായിരുന്നു പുതിയ വിവാഹം. ബെലഗാവിയിലെ രാംദുർഗ് പടേപ്പ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts