വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളൂരു: : ബുധനാഴ്ച അർധരാത്രിയിൽ നഗരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. നടക്കാവ് പണിക്കർ റോഡിൽ ശ്രീറോഷ് ഫ്ലാറ്റിൽ ശുഭശ്രീ (29)യാണ് മരിച്ചത്.

ബെംഗളൂരുവിലെ ഷ്‌നൈഡർ ഇലക്‌ട്രിക്‌ ഗ്ലോബൽ മാർക്കറ്റിങ് ഡിവിഷനിലെ ജീവനക്കാരിയും വിധുവിന്റെയും കെ.കെ. കല (കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗത്തിലെ അധ്യാപിക)യുടെയും മകളാണ് ശുഭശ്രീ.

  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!

ഇലക്‌ട്രോണിക് സിറ്റിക്ക്‌ സമീപമുള്ള ഫ്ലൈഓവറിന് മുകളിലാണ് അപകടമുണ്ടായത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us