ബസ് വൈകുന്നതായി പരാതി; ഇനി തിരുവനന്തപുരം സ്വിഫ്റ്റ് ഒരു മണിക്കൂർ നേരെത്തെ എത്തും

ബെംഗളൂരു: കേരളം ആർ ട്ടി സി സ്വിഫ്റ്റിന്റെ നാഗർകോവിൽ വഴിയുള്ള ബെംഗളൂരു തിരുവനന്തപുരം എ സി സ്ലീപ്പർ ഗജരാജ സർവീസിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം.

ബംഗളുരുവിൽ നിന്നും രാത്രി 8 ന് പുറപ്പെടുന്ന ബസ് ഒരുമണിക്കൂർ നേരത്തെ 7 ന് പുറപ്പെടും. തിരിച്ച തിരുവനന്തപുരം കണിയാപുരം ഡിപ്പോയിൽ നിന്ന് വൈകിട്ട് 6 ന് പുറപ്പെടും .

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ബസ് പലപ്പോളും വൈകി എത്തുന്നതായുള്ള യാത്രക്കാരുടെ പരാതിയെ തുടർന്നാണ് സമയമാറ്റം വൃത്തിയതെന്ന് കേരളം ആർ ട്ടി സി അധികൃതർ അറിയിച്ചു.

ബുക്കിങ്ങിന് വെബ്സൈറ്റ് onlinekeralartc.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts