മെസ്സിയുടെ കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് അർജന്റീന ആരാധകർ 

ബെംഗളൂരു: ലോകമെമ്പാടും ലോക കപ്പ് ആവേശം നിറയുമ്പോൾ ബെംഗളൂരുവിലും ആവേശത്തിന് ഒരു കുറവും വരുത്താതെ മെസ്സിയുടെ ഒരു കൂറ്റൻ ഫ്ലെക്സ് ആണ് ബെംഗളൂരുവിൽ അർജന്റീനയുടെ മലയാളി ആരാധകർ സ്ഥാപിച്ചത്.

ബെംഗളൂരു ഹെബ്ബാളിലെ മലയാളിയായ സിയാദ്, അനിൽ പാപ്പച്ചൻ, അനിൽ കലമ്പുക്കാട്ടു തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അഡ്രസ് ഇൻ ലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts