ബെംഗളൂരു : കർണാടകയിലെ പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പാസ് നൽകാനുള്ള നിർദേശവുമായി ഗതാഗതവകുപ്പ്. നിലവിൽ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു മാത്രമാണ് കെഎസ്ആർടിസിയിൽ യാത്രാ സൗജന്യമുള്ളത്. എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾക്കു സൗജന്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഡെങ്കിപ്പനി പരിശോധനയ്ക്ക് പരമാവധി 300 രൂപ വരെ
ബെംഗളൂരു: സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി പരിശോധനയ്ക്കുള്ള നിരക്ക് 300 രൂപയായി നിശ്ചയിച്ച്... -
ആരാധകനെ കൊലപെടുത്തിയ കേസ് പ്രതികളുടെ കസ്റ്റഡി 18 വരെ നീട്ടി; ദർശൻ കുറ്റാരോപിതൻ മാത്രമെന്ന് നടി സുമലത
ബെംഗളൂരു : കൊലപാതകക്കേസിൽ ജയിലിലായ കന്നഡ നടൻ ദർശനുമായുള്ള വൈകാരികബന്ധം വിവരിച്ച്... -
സുഹൃത്തുക്കളായ പേർക്ക് നേരെ സദാചാര ആക്രമണം
ബെംഗളൂരു : ശിവമോഗയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്കും യുവതിക്കും നേരേ സദാചാര...