പുതിയ സർവേയിൽ 40 പുതിയ കൈയേറ്റങ്ങൾ കൂടി കണ്ടെത്തി ബിബിഎംപി

ബെംഗളൂരു: സെപ്റ്റംബർ 12 ന് ശേഷം നടത്തിയ പുതിയ സർവേയിൽ 40 പുതിയ കൈയേറ്റങ്ങൾ കണ്ടെത്തിയതായി ബിബിഎംപി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധേയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ, എസ്‌ഡബ്ല്യുഡികളിലെ മൊത്തം കൈയേറ്റങ്ങളുടെ എണ്ണം 2,666 ആയി ഉയർന്നതായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പറഞ്ഞു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ഒക്ടോബർ 11 വരെ 2,052 കൈയേറ്റങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും അവയിൽ 504 എണ്ണം ഇനിയും പൊളിക്കാനുണ്ടെന്നും ബിബിഎംപി ചീഫ് എഞ്ചിനീയർ (എസ്ഡബ്ല്യുഡി) എം ലോകേഷ് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയടക്കം വിവിധ കോടതികൾ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷം 106 കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട 67 കേസുകളിൽ നടപടികൾ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts