അങ്കൻവാടി അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: മൂന്നു വയസുകാരന്റെ സ്വകാര്യ ഭാഗത്ത്‌ പൊള്ളലേൽപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ.അങ്കൻവാടി അധ്യാപിക കെ. പി രശ്മിയാണ് അറസ്റ്റിലായത്.

നിക്കറിൽ മൂത്രമൊഴിച്ചതിനെ തുടർന്നായിരുന്നു അധ്യാപികയുടെ പ്രവർത്തി.

അധ്യാപികയെയും സഹായിയെയും ശിശു ക്ഷേമ സമിതി നേരത്തെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts