‘ലോക കേരള സഭയും വികസന കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ ബിദറഹള്ളി കേരള സമാജത്തിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി.

ബെംഗളൂരു : ‘ലോക കേരള സഭയും വികസന കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ ബിദറഹള്ളി കേരള സമാജത്തിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. കാരുണ്യ ബെംഗളൂരു ചെയർമാൻ എ.ഗോപിനാഥ്, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

സമാജം ജനറൽ സെക്രട്ടറി എ.ആർ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സത്യൻ പുത്തൂർ, വിഷ്ണുമംഗലം കുമാർ, ദീപിക, കെ.ആർ.കിഷോർ, രമ പ്രസന്ന പിഷാരടി, രവികുമാർ തിരുമല, രാജീവ്, മധു, ശ്രീലത പ്രഭാകർ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts