പുനർജന്മത്തിനായി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: തെലുങ്ക് ചിത്രം അരുന്ധതി കണ്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചിത്രത്തിലെ പോലെ പുനർജന്മം ലഭിക്കാൻ ആണ് യുവാവ് തീകൊളുത്തി ജീവനൊടുക്കിയത്.

മധുരഗിരി സ്വദേശി രേണുകാപ്രസാദ് ആണ് മരിച്ചത്. 20 തവണ അരുന്ധതി കണ്ട യുവാവ് പുനർജന്മം ലഭിക്കാനായി ദേഹത്ത് പെട്രോൾ ഒഴിച്ച് ജീവനൊടുക്കകയായിരുന്നു.

  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ

ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us