വിദ്യാർത്ഥികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താൻ പദ്ധതികളുമായി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും  പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയുമായി കർണാടക സർക്കാർ. പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൺ യോജനയുടെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം 1 മുതൽ 8 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് 46 ദിവസത്തേക്ക് മുട്ട വാഴപ്പഴം തുടങ്ങിയവ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ഇത് സംബന്ധിച്ച് സർക്കാർ സ്കൂൾ , സാക്ഷരതാ വകുപ്പ് സെക്രട്ടറി മെമ്മോറാണ്ടം പുറപ്പെടുവിച്ചു. 2022-23 വർഷത്തിൽ, പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ യോജനയുടെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുട്ടയോ വാഴപ്പഴമോ  വിതരണം ചെയ്യാൻ ഉത്തരവിൽ പറയുന്നു. ഒരു വിദ്യാർത്ഥിക്ക് 6 രൂപ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യാൻ ആണ് ഉത്തരവിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts