പതിവായി ഓടുന്ന എല്ലാ തീവണ്ടികളും ഓഗസ്റ്റ് 12 വരെ സർവീസ് നിർത്തി വച്ച് റെയിൽവേ.

ന്യൂഡൽഹി : പതിവായി ഓടുന്ന എല്ലാ തീവണ്ടികളും ഓഗസ്റ്റ് 12 വരെ സർവീസ് നിർത്തി വെക്കുവാൻ റെയിൽവേ തീരുമാനിച്ചു.

എന്നാൽ മെയ് 12 നും ജൂൺ ഒന്നിനും ആരംഭിച്ച പ്രത്യേക തീവണ്ടികൾക്ക് മുടക്കമുണ്ടാവില്ല.

റെഗുലർ തീവണ്ടികളിൽ ഓഗസ്റ്റ് 12 വരെ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകും എന്നും അറിയിച്ചു ഇതിനിടയിൽ പുതിയ സ്പെഷ്യൽ വണ്ടികൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts