ഉത്തര്‍ പ്രദേശ്‌ ഭരണം ഉറപ്പിച്ചുകൊണ്ട്‌ സോണിയ ഗാന്ധിയുടെ പടുകൂറ്റന്‍ റാലി മോഡിയുടെ മണ്ഡലത്തില്‍:പനി കാരണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നെങ്കിലും ബി.ജെ.പി.ക്യാമ്പില്‍ പരിഭ്രാന്തി.

ഉത്തര്‍ പ്രദേശ്‌ ഭരണം ഉറപ്പിച്ചുകൊണ്ട്‌ സോണിയ ഗാന്ധിയുടെ പടുകൂറ്റന്‍ റാലി മോഡിയുടെ മണ്ഡലത്തില്‍:പനി കാരണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നെങ്കിലും ബി.ജെ.പി.ക്യാമ്പില്‍ പരിഭ്രാന്തി.

വാരണാസി: അടുത്ത വര്ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്കണ്ടുകൊണ്ട് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധി നടത്തിയ റാലിക്ക് വന്‍ ജനാവലി.2014 ല്‍ മോഡിയെയും കഴിഞ്ഞ വര്‍ഷം ബീഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തില്‍ എത്തിക്കുന്നതിന്റെ പിന്നിലെ മുഖ്യ സൂത്രധാരന്‍ ആയ രമേശ്‌ കിഷോരിനു നല്‍കിയ കാശു നഷ്ട്ടമാവില്ല എന്ന് കോണ്‍ഗ്രസ്‌ ഉറപ്പിച്ചു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

റാലിയില്‍ പങ്കെടുക്കുന്നതിനായി ശ്രീമതി സോണിയ ഗാന്ധി ഇന്നലെ രാവിലെ തന്നെ വാരണാസിയില്‍ എത്തിയിരുന്നു. മണിക്കൂറുകളോളം തന്റെ എസ്.യു.വി.യില്‍ നിന്ന് കൊണ്ട് അവര്‍ തടിച്ചു ഓരോ കൂMODI TWEETടിയ കോണ്‍ഗ്രെസ് പ്രവര്ത്തകരെയും അഭിവാദ്യം ചെയ്തു.

ഏതാനും മണിക്കൂറിനു ശേഷം സോണിയ ഗാന്ധിയുടെ റാലി അവസാനിപ്പിക്കുകയും അവര്‍ക്ക് പനി കൂടിയത് മൂലം റാലി നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

പിന്നീട് അവര്‍ വിമാനമാര്‍ഗം ഡല്‍ഹിയിലേക് തിരിച്ചു.

ഉടന്‍ തന്നെ സോണിയാജി യുടെ ആരോഗ്യത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി ട്വീറ്റ്,അവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts