ബെംഗളുരു: നിര്‍ദിഷ്ട ഹെബ്ബാള്‍ ജംക്ഷന്‍ – വെറ്ററിനറി കോളജ് 6 വരി തുരങ്കപാത നിര്‍മാണത്തിനായി മുന്നോട്ടു വന്ന് പ്രമുഖ കമ്പനികള്‍. ബെംഗളുരു വികസന അതോറിറ്റി (ബി ഡിഎ) ടെന്‍ഡര്‍ വിളിച്ചപ്പോള്‍ 4 പ്രമുഖ കമ്പനികളാണു രംഗത്തെത്തിയിട്ടുള്ളത്. കമ്പനികളുടെ സാങ്കേതിക യോഗ്യത, തുരങ്ക നിര്‍മാണത്തിലെ പരിചയം, സാമ്പത്തിക ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അന്തിമ കരാര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നു ബിഡിഎ അറിയിച്ചു. അതേസമയം, ഇതേ മേഖലയില്‍ ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നില വിലുള്ളതിനാല്‍ പദ്ധതിയുടെ പ്രയോജനം സംബന്ധിച്ചു ഗതാഗത വിദഗ്ധര്‍ ആശങ്ക…
Read MoreDay: 3 March 2026
വടിയെടുത്ത് ജിബിഎ; മത്സ്യ, മാംസ വില്‍പനശാലകളിലെ കടക്കാരെ ശുചിത്വം പഠിപ്പിക്കും
ബെംഗളുരു: നഗരത്തിലെ പല മത്സ്യ, മാംസ വില്‍പനശാലക ളില്‍ നിന്നുള്ള മാലിന്യം റോഡു കളില്‍ അലക്ഷ്യമായി തള്ളുന്നെ ന്ന പരാതി വ്യാപകമായതോടെ ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജിബിഎ) നടപടി ശക്തമാക്കി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം. കടകളില്‍ നിന്നുള്ള മലിനജലം നിരത്തുകളിലേക്ക് ഒഴുക്കിവിടു ന്നതു കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ ക്കും ബുദ്ധിമുട്ടാവുകയാണ്. മാലി ന്യം കൃത്യമായ രീതിയില്‍ നിര്‍ മാര്‍ജനം ചെയ്യാത്തതിനാല്‍ ദുര്‍ ഗന്ധവും രൂക്ഷമാണ്. 10 കടകള്‍ക്ക് നോട്ടിസ് നോര്‍ത്ത് സിറ്റി കോര്‍പറേഷ നു കീഴിലുള്ള…
Read Moreലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: കന്നഡ നടി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
ബെംഗളുരു: മോഹന്‍ റാവു എന്ന ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദു, കാമുകന്‍ വിനയ്, കുട്ടാളി ധനുഷ് എന്നിവര്‍ അറസ്റ്റിലായി. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി. ഫെബ്രുവരി 19നു മോഹന്‍ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടര്‍ന്നു 3 പേരും ചേര്‍ന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടില്‍ അഴുകിയ നിലയിലാണു മൃതദേഹം കണ്ടത്. ഭജ്റംഗി, പൊലീസ് ക്വാര്‍ട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളില്‍ ബിന്ദു വേഷമിട്ടിട്ടുണ്ട്.
Read Moreവിസ്മയത്തുമ്പത്തിലെ നയന്‍താരയോ? കഷ്ടപ്പാടുകൾ തളർത്തും മുൻപുള്ള രേണു’; വൈറലായി പഴയകാല ചിത്രം, പിന്തുണയുമായി ആരാധകർ!
സോഷ്യൽ മീഡിയയിൽ എപ്പോഴും ക്യാമറക്കണ്ണുകൾ പിന്തുടരുന്ന താരമാണ് രേണു സുധി. ചെയ്യുന്ന കാര്യങ്ങൾ നിമിഷനേരം കൊണ്ട് വൈറലാകാറുള്ളതുപോലെ തന്നെ കടുത്ത സൈബർ ആക്രമണങ്ങളും രേണുവിന് നേരിടേണ്ടി വരാറുണ്ട്. എന്നാൽ തളർത്താൻ നോക്കുന്നവർക്കിടയിൽ തളരാതെ മുന്നോട്ട് പോകുന്ന രേണുവിന്റെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് രേണു ഇത്തവണ എത്തിയത്. ‘ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന് മുൻപൊരു രേണു സുധി ഉണ്ടായിരുന്നു’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.…
Read Moreപശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രത്യേക ദൗത്യസേന രൂപീകരിക്കാന്‍ ആവശ്യം പ്രധാനമന്ത്രിക്ക് കത്തഴച്ച് സിദ്ധരാമയ്യ
ബെംഗളുരു പശ്ചിമേഷ്യന്‍ സം ഘര്‍ഷത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയ കന്നഡിഗരെ ഉള്‍പ്പെടെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടി ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി. പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണം, സഞ്ചാരികളുടെ സുരക്ഷാര്‍ത്ഥം കേന്ദ്ര വിദേശകാര്യ, വ്യോമയാന മ്ന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും വിമാനക്കമ്പനി ഓപ്പറേറ്റര്‍മാരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ളവരെ സഹായിക്കാന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍ണാടക റസിഡന്റ് കമ്മിഷണറുടെ ഓഫീസിന്റെയും വിദേശ മന്ത്രാലയത്തിന് കീഴിലെ റാപ്പിഡ്…
Read Moreകെ.കെ.ശൈലജ മത്സരിക്കും
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ ഇത്തവണ പേരാവൂരിൽ മൽസരിക്കും. ഇന്നു ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ല. എന്നാൽ ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. മട്ടന്നൂരിൽനിന്ന് ഒഴിവാക്കുന്നതിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. രണ്ടു ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ മാറ്റിനിർത്തുന്ന നേതാക്കളുടെ കൂട്ടത്തിൽ ശൈലജയുടെ പേരും ഉയർന്നിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവിസം തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ശൈലജയെ…
Read Moreമക്കൾക്ക് ജൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കിയ സംഭവം ആറാം ക്ലാസുകാരിയായ മൂത്തമകളും മരിച്ചു
ആലപ്പുഴ: മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകുകയും സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിനിയും ശിവഗംഗ 2– ാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഇന്നലെ മൂന്നരയ്ക്ക് സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്കു വരുന്ന…
Read More‘ബഹിരാകാശ പദ്ധതികള്‍ ജനജീവിതത്തില്‍ മാറ്റമുണ്ടാക്കി
ബെംഗളുരു: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍ മാന്‍ എ.എസ്.കിരണ്‍ കുമാര്‍ പറഞ്ഞു. ശിവമൊഗ്ഗ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയന്മാര്‍ക്കായി സംഘടിപ്പിച്ച ‘ഞാനും ഒരു ശാസ്ത്രജ്ഞനാണ്’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം. ഉപഗ്രഹങ്ങള്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ കാലാവസ്ഥാ പ്രവചനത്തിലും പ്രകൃതി ദുരന്ത മുന്നറിയിപ്പിലുമെല്ലാം സഹായി ക്കുന്നു. വിദ്യാര്‍ഥികള്‍ ഉപഗ്രഹ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreരണ്‍വീര്‍ സിങ്ങിനെതിരായ കേസ്: 9 വരെ നടപടിയില്ല
ബെംഗളുരു: കാന്താര സിനിമയിലെ രംഗം അനുകരിച്ച കേസില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരെ 9 വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയിട്ട 9ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലാണ് നടന്‍ സ്റ്റേജില്‍ സിനിമയിലെ രംഗം അനുകരിച്ചത്. ബെംഗളൂരുവിലെ അഭിഭാഷകന്‍ പ്രശാന്ത് മേത്തല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലായിരുന്നു നടന്‍ സ്റ്റേജില്‍ സിനിമയിലെ രംഗം അനുകരിച്ചത്. ബെംഗളുരുവിലെ അഭിഭാഷകന്‍ പ്രശാന്ത് മേത്തല്‍ നല്‍കിയ പരാതിയിലാണു പൊ ലീസ് കേസെടുത്തത്.
Read Moreറെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം
ബെംഗളുരു: നോര്‍ത്ത് ബെംഗളൂരുവിലെ സോലദേവനഹള്ളിയില്‍ റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. 35-40 വയസ്സ് തോ ന്നിക്കുമെന്നു പൊലീസ് അറിയിച്ചു.
Read More