‘ബഹിരാകാശ പദ്ധതികള്‍ ജനജീവിതത്തില്‍ മാറ്റമുണ്ടാക്കി

ബെംഗളുരു: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍ മാന്‍ എ.എസ്.കിരണ്‍ കുമാര്‍ പറഞ്ഞു.

ശിവമൊഗ്ഗ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയന്മാര്‍ക്കായി സംഘടിപ്പിച്ച ‘ഞാനും ഒരു ശാസ്ത്രജ്ഞനാണ്’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

ഉപഗ്രഹങ്ങള്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ കാലാവസ്ഥാ പ്രവചനത്തിലും പ്രകൃതി ദുരന്ത മുന്നറിയിപ്പിലുമെല്ലാം സഹായി ക്കുന്നു. വിദ്യാര്‍ഥികള്‍ ഉപഗ്രഹ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts