രണ്‍വീര്‍ സിങ്ങിനെതിരായ കേസ്: 9 വരെ നടപടിയില്ല

ബെംഗളുരു: കാന്താര സിനിമയിലെ രംഗം അനുകരിച്ച കേസില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരെ 9 വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയിട്ട 9ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലാണ് നടന്‍ സ്‌റ്റേജില്‍ സിനിമയിലെ രംഗം അനുകരിച്ചത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിലെ അഭിഭാഷകന്‍ പ്രശാന്ത് മേത്തല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലായിരുന്നു നടന്‍ സ്റ്റേജില്‍ സിനിമയിലെ രംഗം അനുകരിച്ചത്.

ബെംഗളുരുവിലെ അഭിഭാഷകന്‍ പ്രശാന്ത് മേത്തല്‍ നല്‍കിയ പരാതിയിലാണു പൊ ലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts