തമിഴ്നാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: 2 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റിലായി.

പശ്ചിമബംഗാള്‍ സ്വദേശി ഡിക്സന്‍ സാന്‍ഡോ, സുഹൃത്ത് ഹാസന്‍ സ്വദേശി നിഖില്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്നാട് സ്വദേശിയായ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts