വീണ്ടും കുതിച്ചുയർന്ന് സ്വർണ വില; ഇന്നത്തെ നിരക്ക് അറിയാൻ വായിക്കാം

jewellery

ഇന്നലെ രണ്ടുതവണ കൂടിയ സ്വർണവിലയിൽ ഇന്നും കുതിപ്പ്. പവന് 160 രൂപ വർധിച്ച് 91,040 രൂപയാണ് ഇന്ന് നൽകേണ്ടത്.

ഇന്നലെ 90,880 രൂപ ആയിരുന്നു നൽകേണ്ടത്. ഇന്ന് ​ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപ ഇനി നൽകണം.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ഇനി കുറയാന്‍ സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3500 ഡോളര്‍ വരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ടായി.

എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ അസ്ഥാനത്താക്കി ദിവസം രണ്ടുതവണയൊക്കെയാണ് ഇപ്പോൾ സ്വർണവില ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us