ഓഫീസിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് ഉണ്ടായ അപകടം; സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: കെഎസ്ആർടിസി ബസിന്റെ ടയറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

ദാവണഗരെ പട്ടണത്തിൽ നടന്ന അപകടത്തിൽ ആർടി ഓഫീസിലെ സുപ്രണ്ട് പി. തിപ്പശേഷപ്പയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസിടിച്ചത്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

സ്കൂട്ടറിൽനിന്ന് ബസിനടിയിലേക്ക് വീണ തിപ്പശേഷപ്പയുടെ തലയിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും തല ചതഞ്ഞരഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts