യെലോ ലൈൻ അന്തിമ സുരക്ഷാപരിശോധന 15ന് ആരംഭിക്കും; ബിഎംആർസി

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) അന്തിമ സുരക്ഷാപരിശോധന 15ന് ആരംഭിക്കുമെന്ന് ബിഎംആർസി.

റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന 2 ദിവസം നീളും. പാതയിൽ ഓടിക്കാനുള്ള 3 ട്രെയിനുകളുടെ സുരക്ഷാ പരിശോധന മേയിൽ പൂർത്തിയായിരുന്നു.

കഴിഞ്ഞ മാസം ആദ്യം നടത്താനിരുന്ന സുരക്ഷാ പരിശോധന നീണ്ടതോടെ പാതയിൽ സർവീസ് തുടങ്ങുന്നതും വൈകി.

  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി

19.15 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ആദ്യഘട്ടത്തിൽ 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 20 മിനിറ്റ് ഇടവേളയിൽ ട്രെയിനോടിക്കാനുള്ള പരിശോധനകൾ പൂർത്തിയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us